നിങ്ങൾ ഒറ്റക്കോ വളരെ കുറഞ്ഞ ജോലിക്കാരുമായിട്ടോ ആണ് ബിസിനസ്സ് നടത്തുന്നതെങ്കിൽ ബിസ്സിനസ്സിൻ്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ വളരെ അധികം സമയം ചിലവാക്കേണ്ടതുണ്ട്. ചിലപ്പോഴെല്ലാം 24 മണിക്കൂർ തികയാറില്ലെന്ന് തോന്നിയേക്കാം. ഇതിനൊരു പരിഹാരം സമയം ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ ബിസിനസ്സിന്റെ വിവിധ മേഖലകളിൽ നിങ്ങളുടെ ജോലി ഭാരം കുറക്കാനും ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പ് ഉറപ്പ് വരുത്താനും സഹായിക്കുന്ന അനേകം സോഫ്‌റ്റ് വെയറർ റ്റൂളുകൾ ഇന്ന് ലഭ്യമാണ്. അവയിൽ പലതും ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്. ചിലത് താഴെ […]