About Us
ഏറ്റവും നല്ല പങ്കാളി.. ഏറ്റവും അടുത്ത് നിന്നും..
നിങ്ങള്‍ക്ക് അനുയോജ്യമായ ധാരാളം പങ്കാളികളുടെ പ്രൊഫൈലില്‍ നിന്നും ഏറ്റവും അനുയോജ്യമായ പങ്കാളിയുടെ പ്രൊഫൈല്‍ തെരഞ്ഞെടുക്കുവാനും അവരുടെ വീട്ടുകാരുമായി ബന്ധപ്പെടുവാനുള്ള വിലാസവും പ്രെഫൈലില്‍ നിന്നും ലഭിക്കുന്നു. അത് കൊണ്ട് തന്നെ ഇതു മൂലം വളരെ വേഗത്തില്‍ വിവാഹം ശരിയാകുന്നു.
മലബാറിലെ ഏറ്റവും മികച്ച മുസ്ലീം, ഹിന്ദു മാട്രിമോണിയല്‍ സേവന സംരംഭമായ ‘കല്ല്യാണം പ്രൊപ്പോസല്‍ സെന്ററില്‍’ താങ്കള്‍ക്ക് സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും അനുയോജ്യമായ പങ്കാളിയെ തിരയുന്നതിനും, സ്‌കീം, പേയ്‌മെന്റ്, എന്നിവയെ ക്കുറിച്ച് അറിയുന്നതിനും….