Tag: Tasty Food

Jul 26
സുറിയാനി ക്രിസ്ത്യാനികളുടെ പിടിയും കോഴിക്കറിയും!

സുറിയാനി ക്രിസ്ത്യാനികളുടെ പിടിയും കോഴിക്കറിയും! ആദ്യമേ പറയാം. ഇതൊരു റെസിപ്പി അല്ല. യുട്യൂബും വാട്സാപ്പും മറ്റ് പല ആപ്പുകളുമുള്ളതിനാൽ ഇപ്പോ എല്ലാവർക്കും പിടി എന്താണെന്നറിയാം. പലർക്കും ഉണ്ടാക്കാനും അറിയാം. ഇനി കാര്യത്തിലേക്ക് കടക്കാം. തിരുവനന്തപുരത്ത് ജനിച്ച് സാമ്പാറും അവിയലും തേങ്ങയരച്ചു മുരിങ്ങക്കോലിട്ട മീൻ കറിയും തിന്നു വളർന്ന ഒരു സുറിയാനി ക്രിസ്ത്യാനിയാണ് ഞാൻ. മുതിർന്നപ്പോൾ ഇവിടുത്തെ കല്യാണങ്ങൾക്ക് പോയി ഇടി കൊണ്ടും കൊടുത്തും റെക്കാർഡ് വേഗത്തിൽ സദ്യ കഴിക്കാനും കൈയിൽ മോരും രസവും വാങ്ങി ഒരു തുള്ളി […]