1961 ല്‍ സ്ഥാപിതമായ തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിൻറെ തുടര്‍ച്ചയായി ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച് 1971 മാര്ച് 5-ആം തീയതിയാണ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആവിര്‍ഭാവം കൊണ്ടത്. 1971 ലെ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാർപ്പിടാവശ്യം തൃപ്തികരമായി നിറവേറ്റുന്നതിന് സംഘടിതവും, ആസൂത്രിതവുമായ വ്യവസ്ഥപിത സംവിധാനങ്ങൾ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഭവന നിർമ്മാണ ബോർഡ് സ്ഥാപിതമായത്. അന്ന് നിലവിലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്ക്കരണ ട്രസ്റ്റ്, പിൽക്കാലത്ത് ഹൗസിങ് ബോർഡായി രൂപാന്തരം കൊള്ളുന്നത് സമ്പന്നമായ ഒരു അടിത്തറ പ്രധാനം ചെയ്യുവാൻ വേണ്ടിയായിരുന്നു.
Advertisements
Opens in 25 minutes
Open hours today: 9:00 am - 6:00 pmToggle weekly schedule
Monday
9:00 am - 6:00 pm
Tuesday
9:00 am - 6:00 pm
Wednesday
9:00 am - 6:00 pm
Thursday
9:00 am - 6:00 pm
Friday
9:00 am - 6:00 pm
Saturday
9:00 am - 6:00 pm
Sunday
Closed
July 1, 2025 8:37 am local time
Location
Housing Board old Buildings 1st floor, Santhi Nagar, Thiruvananthapuram, Kerala 695001