Listing Description
ഏതെങ്കിലും IT കോഴ്സിനു ചേരാൻ ആഗ്രഹിക്കുന്നുണ്ടോ ? . എങ്കിൽ ഇതാ ഏറ്റവും അനുയോജ്യമായ ഒരു സ്ഥാപനം . പ്രോഗ്രാമിങ്കോഴ്സുകൾക്കു പുറമെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സും ലഭ്യമാണ് . ലൈവ് ആയിട്ടുള്ള ട്രെയിനിങ് നേടൂ . ഫ്രീ ആയിട്ടുള്ള ഡെമോക്ലാസ് അറ്റൻഡ് ചെയ്തതതിനു ശേഷം മാത്രം ജോയിൻ ചെയ്യൂ .